HOME
DETAILS
MAL
കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ല: അടൂര്‍ പ്രകാശ്
backup
April 22 2016 | 07:04 AM
കോന്നി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കുന്നതിനെതിരേ ക്രൈംബ്രാഞ്ചിന് റവന്യൂമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ല കലക്ടര്‍ എ.ഷൈനാമോളുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ക്യാമറപ്രവര്ത്തനരഹിതമായത് കൃത്യസമയത്ത് കെല്‍ട്രോണിനെ അറിയിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു.
വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കലക്ടറേറ്റിലെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചെങ്കിലും ക്യാമറകള്‍ പ്രവര്ത്തനരഹതിമായതിനാല് ദൃശ്യം ലഭിച്ചിരുന്നില്ല. കലക്ടറുടെ ചേംബറില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു ക്ഷേത്രഭാരവാഹികളുടെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."