HOME
DETAILS
MAL
പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്
backup
September 25 2016 | 07:09 AM
ആലപ്പുഴ; മര്യാദയില്ലാത്ത പ്രസംഗമാണ് പ്രധാനമന്ത്രി മോദി നടത്തിയെതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് .
ഒരു പ്രധാനമന്ത്രിയും ഇതുപോലെ അലറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി ബി.ജെ.പി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തില്‍ ഒരുമണിക്കൂറിലധികം നീണ്ട പ്രസംഗം ഇന്നലെ കോഴിക്കോട് ബീച്ചില്‍ നടത്തിയിരുന്നു.
കശ്മിര് പ്രശ്നം ഉള്പെടുയുള്ളവ പരാമര്‍ശിച്ചുള്ള പ്രസംഗം ശക്തമായ വികാരത്തിലൂന്നിയുള്ളതായിരുന്നു.അതിനെ പരിഹനസിച്ചാണ് ജി. സുധാകരന് രംഗത്ത് വന്നിരിക്കുന്നത്.
രാഷ്ട്രീയക്കാരുടെ പ്രസംഗം പോലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നും സുധാകരന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."