HOME
DETAILS
MAL
വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളജിന് സ്ഥലം അനുവദിച്ചു
backup
September 25 2016 | 21:09 PM
പാലക്കാട്: തരൂര്‍ മണ്ഡലത്തില്‍ പട്ടികജാതി, വികസന വകുപ്പിന്റെ കീഴിലുളള വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളജിന് കെട്ടിട നിര്‍മ്മാണത്തിനായി വടക്കാഞ്ചേരി പഞ്ചായത്തിലെ മണ്ണാംപറമ്പില്‍ സ്ഥലം അനുവദിച്ചു. റവന്യൂ വകുപ്പിന്റെ 1.85 ഏക്കര്‍ സ്ഥലം ഈ ആവശ്യത്തിനായി പട്ടിക ജാതി വികസന വകുപ്പിന് വിട്ടു നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."