HOME
DETAILS
MAL
'അസംസ്കൃത വസ്തുക്കളുടെ വില നിശ്ചയിക്കുന്നത് കുത്തകകള്‍'
backup
September 25 2016 | 22:09 PM
മാള: കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളുടേയും വില നിശ്ചയിക്കുന്നത് കുത്തകകളാണെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അമ്പാടി വേണു പറഞ്ഞു.
കേരള കര്‍ഷക സംഘം മാള ഏരിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.എസ് മൊയ്തീന് അധ്യക്ഷനായി. സി.പി.എം മാള ഏരിയ കമ്മിറ്റി സെക്രട്ടറി എം.രാജേഷ്, സെബി ജോസഫ്, കയ്യുമ്മ, ടി.പി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."