HOME
DETAILS
MAL
യു.ഡി.എഫ് ധര്‍ണ നടത്തും
backup
September 26 2016 | 20:09 PM
ആലുവ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നാം തീയതി രാവിലെ 10 മുതല്‍ 12 വരെ താലൂക്ക് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്താന്‍ ആലുവ മഹാനാമി ഓഡിറ്റോറിയത്തില്‍ കൂടിയ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."