HOME
DETAILS
MAL
കെ മാധവന് മതേതരത്വത്തിനു പ്രാധാന്യം നല്കിയ നേതാവ്
backup
September 27 2016 | 01:09 AM
കാഞ്ഞങ്ങാട്: രാഷ്ട്രീയ ഇടപെടലുകളിലൂടെ ചരിത്രത്തിലെ നിറ സാന്നിധ്യമായിരുന്ന കെ മാധവേട്ടന് കാഞ്ഞങ്ങാടു ഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്ന സമയങ്ങളിലെല്ലാം കൃത്യമായ ഇടപ്പെടലുകള്‍ നടത്തി മതേത്വരത്വം കാത്തു സൂക്ഷിക്കാന്‍ മുന്നില്‍ നിന്ന നേതാവായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അനുസ്മരിച്ചു.
കാഞ്ഞങ്ങാടിന്റെ നഗര വികസനത്തിനു പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച മാധവേട്ടന്റെ കാലത്താണു വിത്തു പാകിയതെന്നും നേതാക്കന്മാര് അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."