HOME
DETAILS

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

  
October 25, 2024 | 2:58 AM

KSRTC Driver Attacks Female Passenger Probe Ordered

കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി മര്‍ദിച്ചതായി പരാതി. ചെങ്ങന്നൂരില്‍ നിന്ന് പെരിന്തല്‍മണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവര്‍ ഷാജുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ ഷാജു പൊലിസില്‍ പരാതി നല്‍കി.

ഇന്നലെ വൈകിട്ട് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്കു സമീപമാണ് സംഭവം നടന്നത്. ബൈക്ക് ബസ്സിനു മുന്നില്‍ നിര്‍ത്തിയ കാര്യം തിരക്കിയതിന് അഞ്ച് തവണ തുടര്‍ച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവറുടെ പരാതി. അതേസമയം കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3500 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് യുവതിക്കെതിരെ കേസ്.

എന്നാല്‍ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ യുവതിയും രംഗത്തെത്തി. ബൈക്കിന് പിന്നില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ബസ്സിനെ തടഞ്ഞു നിര്‍ത്തി പ്രതികരിക്കുകയാണ് താന്‍ ചെയ്തത് എന്നാണ് യുവതി പറയുന്നത്.

A disturbing incident involving a KSRTC driver assaulting a young woman passenger has sparked widespread outrage. Authorities have initiated an investigation into the matter, ensuring swift action against the perpetrator.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  7 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  7 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  7 days ago
No Image

ഭാഗ്യം തുണച്ചു: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; വനംവകുപ്പിന് കൈമാറി

Kerala
  •  7 days ago
No Image

തകർത്തടിച്ചാൽ ഇന്ത്യയിൽ ഒന്നാമനാവാം; തിരിച്ചുവരവിൽ ചരിത്രം കുറിക്കാൻ അയ്യർ

Cricket
  •  7 days ago
No Image

യുവതിയുടെ പവർഫുൾ പ്രതികരണം; കൂടെനിന്ന് യാത്രക്കാരും! ബസിനുള്ളിലെ ശല്യക്കാരനെ കൈയ്യോടെ പിടികൂടി പൊലിസിലേൽപ്പിച്ചു

crime
  •  7 days ago
No Image

കൊടുങ്കാറ്റായി ഹർമൻപ്രീത് കൗർ; മുംബൈ ക്യാപ്റ്റന്റെ സ്ഥാനം ഇനി ഇതിഹാസത്തിനൊപ്പം

Cricket
  •  7 days ago
No Image

നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സുരക്ഷിതമാണോ?; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

International
  •  7 days ago
No Image

യുഎഇയില്‍ നാളെ തണുത്ത കാലാവസ്ഥ;ചില പ്രദേശങ്ങളില്‍ മഞ്ഞിനും മഴയ്ക്കും സാധ്യത

uae
  •  7 days ago
No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  7 days ago