HOME
DETAILS

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

  
Web Desk
October 25, 2024 | 2:10 AM

Supreme Court Ruling on Aadhaar Card Validity

ന്യൂഡൽഹി: ആധാർ കാർഡ് വയസ് തെളിയിക്കുന്നതിന് പര്യാപ്തമായ രേഖയല്ലെന്ന് സുപ്രിംകോടതി. സ്‌കൂൾ സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതിയാണ് കൂടുതൽ ആധികാരിക രേഖയെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. 

വാഹനാപകട നഷ്ടപരിഹാര കേസിൽ അപകടത്തിൽ മരിച്ചയാളുടെ പ്രായം നിർണയിക്കാൻ ആധാർ കാർഡിലെ ജനനത്തീയതി അംഗീകരിക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി ഉത്തരവ്. മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിം ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരം വെട്ടിക്കുറച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലാണ് സുപ്രിംകോടതി പരിഗണിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റിലെ വയസ് കണക്കാക്കിയാണ് മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിം ട്രൈബ്യൂണൽ നഷ്ടപരിഹാരം വിധിച്ചത്.

The Supreme Court has ruled that Aadhaar cards are not valid proof of age, emphasizing the need for alternative documentation. This decision impacts various aspects of Indian society, including identity verification and social services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികൾക്ക് സമൂഹമാധ്യമ വിലക്ക്: ഓസ്‌ട്രേലിയൻ മാതൃകയിൽ ഗോവയും നിയന്ത്രണത്തിലേക്ക്

National
  •  16 hours ago
No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  17 hours ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  17 hours ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  17 hours ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  17 hours ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  17 hours ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  18 hours ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  18 hours ago
No Image

അനുമതി ഇല്ലാതെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും; നോട്ടിസ് ലഭിച്ചിട്ടും 19.97 ലക്ഷം രൂപ പിഴ അടക്കാതെ ബിജെപി

Kerala
  •  18 hours ago
No Image

ആറ്റിങ്ങലിൽ ദമ്പതികൾക്ക് നേരെ ഗുണ്ടാവിളയാട്ടം; സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ചവിട്ടി വീഴ്ത്തി, ഭർത്താവിന് മർദ്ദനം

Kerala
  •  18 hours ago