HOME
DETAILS
MAL
പിണറായി വിജയന്‍ പത്രിക സമര്‍പ്പിച്ചു
backup
April 25 2016 | 07:04 AM
കണ്ണൂര്‍: ധര്‍മ്മടത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ കണ്ണൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരൊടൊപ്പം പ്രകടനമായി എത്തിയാണ് പിണറായി പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പായി മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദാ ടീച്ചറെ കണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."