HOME
DETAILS

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്: ശബരീനാഥിന് 20 വര്‍ഷം തടവ്

  
backup
September 30 2016 | 00:09 AM

%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa


തിരുവന്തപുരം: 200കോടി രൂപയുടെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസില്‍ പ്രതി ശബരീനാഥിന് 20 വര്‍ഷം തടവും 8.28 കോടി രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലാണു ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടിവരും. മറ്റു കേസുകളില്‍ വിചാരണ തുടരും.
ശബരിനാഥിനെതിരേ ഒന്‍പത് കുറ്റപത്രങ്ങളിലായി 33 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ ഏഴരക്കോടിയുടെ രണ്ട് തട്ടിപ്പുകേസുകളില്‍ ശബരിനാഥ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഈ കേസുകളിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. ശബരിനാഥ് അടക്കം 20 പേര്‍ പ്രതികളായ രണ്ടുകേസുകളിലും ഒന്‍പത് പേര്‍ സ്ത്രീകളാണ്. 2008ലാണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുമായി ബന്ധപ്പെട്ടു ശബരീനാഥ് അടക്കമുള്ളവര്‍ അറസ്റ്റിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും നാളെയും (26/07/2025 & 27/07/2025) കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

Kerala
  •  2 months ago
No Image

പ്രണയത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യ കാമുകന്റെ സഹായത്തോടെ വിഷം നൽകി കൊലപ്പെടുത്തി

National
  •  2 months ago
No Image

വനിതാ സുഹൃത്തുമായുള്ള ബന്ധത്തെചൊല്ലിയുള്ള തർക്കം; ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത് 20കാരൻ

National
  •  2 months ago
No Image

കൈയ്യിൽ ചുറ്റിയ മൂർഖൻ പാമ്പിനെ ഒരു വയസുകാരൻ കടിച്ചുകൊന്നു; കുട്ടി ആശുപത്രിയിൽ

National
  •  2 months ago
No Image

നദികളിൽ ജലനിരപ്പ് ഉയരുന്നു; അഞ്ച് ജില്ലകളിലെ എട്ട് ഡാമുകളിൽ റെഡ് അലർട്ട്

Kerala
  •  2 months ago
No Image

പൂച്ചക്കുട്ടികളെ അതിക്രൂരമായി ആക്രമിച്ച വീഡിയോ വൈറലായി; പുറകെ കൗമാരക്കാരൻ പിടിയിൽ

bahrain
  •  2 months ago
No Image

കരുവാരക്കുണ്ട് ജനവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണം

Kerala
  •  2 months ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂർ ഹൈസെക്യൂരിറ്റി ജയിലിലേക്ക് മാറ്റി; കനത്ത സുരക്ഷയിൽ കൊടുംകുറ്റവാളി

Kerala
  •  2 months ago
No Image

മോശമെന്ന് പറഞ്ഞാ മഹാ മോശം; ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരുടെ പരാതി പ്രവാഹം, ഐആർസിടിസി നടപടിയെടുത്തു

National
  •  2 months ago
No Image

എ.ഡി. 9-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രീഹ് വിഹാർ ശിവക്ഷേത്രവും തായ്‌ലൻഡ്-കംബോഡിയ സംഘർഷവും

International
  •  2 months ago