HOME
DETAILS

കാവേരി : ഡല്‍ഹി ചര്‍ച്ച പരാജയം

  
backup
September 30, 2016 | 1:25 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%b0

ന്യൂഡല്‍ഹി: കാവേരി പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രമന്ത്രി ജല വിഭവ മന്ത്രി ഉമാഭാരതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായി ഡല്‍ഹിയിലാണ് ഇന്നലെ ചര്‍ച്ച നടന്നത്. കര്‍ണാടകയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് മന്ത്രി കെ. പളനിയും പങ്കെടുത്തു.
വെള്ളം വിട്ടു കൊടുക്കാനാകില്ലെന്ന മുന്‍ നിലപാട് കര്‍ണാകം ആവര്‍ത്തിച്ചു. കേന്ദ്രം നിയോഗിക്കുന്ന വിദഗ്ധ സമിതി സംസ്ഥാനം സന്ദര്‍ശിക്കണമെന്നും കര്‍ണാടക ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിം കോടതി നിര്‍ദേശ പ്രകാരമാണ് ഉമാഭാരതിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത്.  പ്രശ്‌നം ഒത്തുതീര്‍പ്പാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ പേരില്‍ ഇനി പ്രശ്‌നമുണ്ടായാല്‍ നിരാഹാരം ഇരിക്കാന്‍ തയാറാണെന്നും ഉമാഭാരതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  2 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  2 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  2 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  2 days ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  2 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  2 days ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  2 days ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 days ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  2 days ago
No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  2 days ago