HOME
DETAILS
MAL
ഭീകരാക്രമണം: ഉറി ബ്രിഗേഡ് കമാന്‍ഡറെ മാറ്റി
backup
October 01 2016 | 06:10 AM
ന്യൂഡല്‍ഹി: ഉറിയിലെ കരസേന ബ്രിഗേഡ് കമാന്‍ഡര്‍ കെ സോമശങ്കറിനെ സ്ഥാനത്തു നിന്നും മാറ്റി. ജമ്മു കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്ന് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് നടപടി. ഭീകരാക്രമത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് സൂചന.
സെപ്തംബര്‍ 18 ന് ഉറി സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."