HOME
DETAILS
MAL
വാഗമണില്‍ വാഹനാപകടം ഒരാള്‍ മരിച്ചു
backup
October 03 2016 | 03:10 AM
കോട്ടയം: വാഗമണ്‍ എടാടിന് സമീപം വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ചേര്‍ത്തല സ്വദേശി ഷൈജുവാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരസ്യചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."