HOME
DETAILS
MAL
വയോജന ക്ഷേമ സമിതി
backup
October 04 2016 | 03:10 AM
കൊല്ലം: കൊല്ലം കേന്ദ്രമായി വയോജന ക്ഷേമ സമിതി രൂപീകരിച്ചു.ഭാരവാഹികള്‍: ചേരിയില്‍ സുകുമാരന്‍നായര്‍ (രക്ഷാധികാരി), ഉണ്ണിക്കൃഷ്ണന് ഉളിയക്കോവില്‍ (പ്രസിഡന്റ)്, പി.ജി. രാമമോഹനന്‍ നായര്‍ (വൈസ് പ്രസിഡന്റ്), എസ്. ഷാജഹാന് (സെക്രട്ടറി), വി. കിഷോര്‍കുമാര്‍ (ജോയിന്റ് സെക്രട്ടറി),എസ്. നടരാജന് (ട്രഷറര്‍ ),വടക്കേവിള ശശി, അഡ്വ. വിജയമോഹനന്‍, അഹമ്മദ് കോയ, കെ.വി. രാജഗോപാലന്‍ നായര്‍, പി. രാമചന്ദ്രന് നായര്‍(അംഗങ്ങള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."