HOME
DETAILS

വെള്ളം കുടിക്കാനായി അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പാക് ബാലനെ ഇന്ത്യ തിരിച്ചേല്‍പ്പിച്ചു

  
Web Desk
October 04 2016 | 07:10 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%ac%e0%b4%a6%e0%b5%8d

ഫിറോസ്പൂര്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യന്‍ സൈന്യം തിരിച്ചേല്‍പ്പിച്ചു. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം നടന്നത്. 12 വയസ്സുകാരന്‍ മുഹമ്മദ് തന്‍വീറിനെയാണ് സൈന്യം തിരിച്ചേല്‍പ്പിച്ചത്. കന്നുകാലികളേയും കൊണ്ട് എത്തിയ ബാലന്‍ ഇന്ത്യന്‍ മേഖലയില്‍ ഒരു കിണറു കണ്ട് വെള്ളം കുടിക്കാനായി അതിര്‍ത്തി കടക്കുകയായിരുന്നു.

ബി.എസ്.എഫിന്റെ കണ്ണില്‍ പെട്ട കുട്ടിയെ പിന്നീട് പാക് റേഞ്ചേഴ്‌സിനു കൈമാറുകയായിരുന്നു. പാകിസ്താനിലെ കസൂര്‍ ജില്ലയിലെ ധരി സ്വദേശിയാണ് തന്‍വീര്‍.

ഉറിയിലെ ഭീകരാക്രമണത്തിനും തിരിച്ചടിക്കും ശേഷം അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അതേസമയം ഇത്തരത്തില്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യന്‍ സൈനികനായ ചന്ദുലാല്‍ ചവാനെ പാകിസ്താന്‍ ഇതുവരെ വിട്ടുനല്‍കിയിട്ടില്ല. ചന്ദുലാലിനെ യുദ്ധകുറ്റവാളിയാക്കാനാണ് പാകിസ്താന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. സൈനികനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  3 minutes ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  32 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  an hour ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  2 hours ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  2 hours ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago