HOME
DETAILS

സംസ്‌കൃത സര്‍വകലാശാല: എം.ഫില്‍, പിഎച്ച്.ഡി അപേക്ഷ നവംബര്‍ അഞ്ച് വരെ

  
backup
October 04, 2016 | 6:58 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%8e%e0%b4%82


കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എം.ഫില്‍, പിഎച്ച്.ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നടത്തുന്ന ഉര്‍ദു കോഴ്‌സ് ഒഴികെ മറ്റു കോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും നടത്തുക.
പ്രോഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം എന്നിവ താഴെ ചേര്‍ത്തിരിക്കുന്നു.എം.ഫില്‍.സംസ്‌കൃതം സാഹിത്യം (10), സംസ്‌കൃതം വേദാന്തം (10), സംസ്‌കൃതം വ്യാകരണം (10), സംസ്‌കൃതം ന്യായം (5), സംസ്‌കൃതം ജനറല്‍ (6), ട്രാന്‍സലേഷന്‍ സ്റ്റഡീസ് (4), ഹിന്ദി (10), ഇംഗ്‌ളീഷ് (10), ജന്‍ഡര്‍ സ്റ്റഡീസ് (3), സൈക്കോളജി (4), ജ്യോഗ്രഫി (4), മലയാളം (10), മ്യൂസിക് (2), സോഷ്യോളജി (3), ഫിലോസഫി (10), മാനുസ്‌ക്രിപ്‌റ്റോളജി (5), ഹിസ്റ്ററി (5), കംപാരറ്റീവ് ലിറ്ററേച്ചര്‍ (2), ഉര്‍ദു (4).പിഎച്ച്.ഡി.സാന്‍സ്‌ക്രിറ്റ് വേദിക് സ്റ്റഡീസ് (2), സംസ്‌കൃതം സാഹിത്യം (10), സംസ്‌കൃതം വേദാന്തം (16), സംസ്‌കൃതം വ്യാകരണം (4), സംസ്‌കൃതം ജനറല്‍(4), സംസ്‌കൃതം ന്യായം(5), ഹിന്ദി (10), സൈക്കോളജി (1), ജ്യോഗ്രഫി (1), മലയാളം (5), ഫിലോസഫി (11), ഹിസ്റ്ററി (10), ട്രാന്‍സലേഷന്‍ സ്റ്റഡീസ് (3), ആയുര്‍വേദ (1), ഉര്‍ദു (1).നിര്‍ദിഷ്ട വിഷയത്തില്‍ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി പ്ലസ് ഗ്രേഡ് 55% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി - എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ക്ക് യു.ജി.സി നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും.
അവസാന വര്‍ഷ ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കു 
www.ssus.ac.in, www.ssusonline.org.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉച്ചയ്ക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക'; സംസ്ഥാനത്തെ കോടതികളിൽ ചാവേർ ബോംബ് ഭീഷണി

Kerala
  •  2 days ago
No Image

സ്വന്തം നാട്ടുകാരെ മറികടന്നു! ഇതുവരെ ബ്രസീലിനായി കളിക്കാത്ത താരം ഇംഗ്ലണ്ടിൽ ഒന്നാമനായി

Football
  •  2 days ago
No Image

ലതേഷ് വധക്കേസ്: ഒന്ന് മുതല്‍ 7 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  2 days ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  2 days ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  2 days ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  2 days ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  2 days ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  2 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  2 days ago