HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടര്‍ റാമ്പിലെ റെയിലിങ്‌സ് ഇളകി
backup
October 04 2016 | 19:10 PM
ആലപ്പുഴ: റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെ അംഗപരിമിതര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള റാമ്പിന്റെ റെയിലിംഗ്‌സ് ഇളകി വീഴാറായ നിലയിലാണ്. അത് അപകടകാരണമാകും മുന്‍പ് എത്രയും വേഗം വേണ്ടതുപോലെ ഉറപ്പിച്ചു നിര്‍ത്തണമെന്നു അധികൃതരോട് കുട്ടനാട്എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."