HOME
DETAILS
MAL
സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഇ.യു
backup
October 05 2016 | 20:10 PM
കോഴിക്കോട്: പങ്കാളിത്ത പെന്ഷന് വ്യവസ്ഥ ബാധകമായ സര്‍ക്കാര്‍ ജീവനക്കാരന് സര്‍വിസിലിരിക്കെ മരണപ്പെട്ടാല്‍ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ആശ്രിതര്‍ക്ക് ജോലി ലഭിക്കുന്നതുവരെ ജീവനക്കാന് അവസാനം വാങ്ങിയ ശമ്പളത്തിന് തുല്യമായ തുക ആശ്വാസ ധനസഹായമായി അനുവദിക്കുന്നതിനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിച്ച സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഇ.യു ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. എം.കെ ഇസ്മാഈല്‍ അധ്യക്ഷനായി. അബ്ദുല്ല അരയങ്കോട്, അഷ്റഫ് കാരന്തൂര്‍, അബ്ദുല്‍ ഗഫൂര്‍ പന്തീര്‍പാടം, സുഹൈലി ഷാറൂഖ്, സലാം എരവട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."