HOME
DETAILS

ആറ്റിങ്ങല്‍ കേന്ദ്രമാക്കി മാപ്പിളകലാ അക്കാദമി

  
backup
May 09 2016 | 06:05 AM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d
കല്ലമ്പലം: ആറ്റിങ്ങല്‍ കേന്ദ്രമാക്കി നൂറു കണക്കിന് മാപ്പിളകലാകാരന്‍മാരുടെ കൂട്ടായ്മയില്‍ മാപ്പിളകലാ അക്കാദമി നിലവില്‍ വന്നു. ആറ്റിങ്ങല്‍ നാരായണ ഓഡിറ്റോറിയത്തില്‍ നടന്ന അക്കാദമി രൂപീകരണ യോഗം കെ.ടി.സി.ടി ചെയര്‍മാനും വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ പി.ജെ.നഹാസ് ഉദ്ഘാടനം ചെയ്തു. സച്ചിന്‍ ആറ്റിങ്ങല്‍ അധ്യക്ഷനായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും യുവജനോത്സവങ്ങളിലും കഴിവുകള്‍ തെളിയിച്ച കലാകാരന്മാരാണ് കൂട്ടായ്മയിലുള്ളത്. അവശതയനുഭവിക്കുന്ന പഴയ മാപ്പിള കലാകാരന്‍മാരെ കണ്ടെത്തി സഹായമെത്തിക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ മാപ്പിളകലകളെ കുറിച്ച് ബോധവല്‍കരണവും പരിശീലനവും നല്‍കിയ തുടങ്ങിയവയാണ് ലക്ഷ്യം. അക്കാദമിയുടെ പ്രസിഡന്റായി കിളിമാനൂര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറിയായി റാസി വാമനപുരം വൈസ് പ്രസിഡന്റുമാരായി അഖിലേഷ്, റാഫി, റിസ്‌വാന്‍, സച്ചില്‍ ജോയിന്റെ സെക്രട്ടറിമാരായി ജിഷ്ണു, നിഷാം, ജിന്‍ഷാദ്, നബീല്‍, അര്‍ഷാദ് ട്രഷററായി അവനവഞ്ചേരി ആസിഫ് കോര്‍ഡിനേറ്ററായി കടുവയില്‍ റിയാസ് എന്നിവര്‍ ചുമതലയേറ്റു. അക്കാദമിയുടെ ഉപദേശ സമിതിയില്‍ കലാകാരന്‍മാരായ മുന്ദീര്‍മാഷ് തലശേരി, യാസില്‍ മാഷ് കോഴിക്കോട്, കടുവാപള്ളി ജാസിം, സിഫിന്‍, അനസ്, റിജാസ് ആലംകോട് എന്നിവര്‍ അംഗങ്ങളാണ്. ഫോട്ടോ: ആറ്റിങ്ങലില്‍ മാപ്പിള കലാഅക്കാദമിയുടെ രൂപീകരണ യോഗം കെ.ടി.സി.ടി ചെയര്‍മാനും ബ്ലോക്ക് പ്രതിപക്ഷ നേതാവുമായ പി.ജെ.നഹാസ് ഉദ്ഘാടനം ചെയ്യുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago