HOME
DETAILS

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം സി.പി.എം പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു

  
backup
October 05 2016 | 23:10 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95-6



കൂത്തുപറമ്പ്: പാതിരിയാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം പ്രവര്‍ത്തകരായ മൂന്ന് പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കോടതി  പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പാതിരിയാട്ടെ കെ രതീഷ്, കെ ഷാജി, കെ രഞ്ജിത്ത് എന്നിവരെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. കേസന്വേഷിക്കുന്ന കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു നല്‍കിയ അപേക്ഷയിലാണ് നടപടി. കഴിഞ്ഞ മാസം ഏഴിനു രാത്രിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തനായ നവജിത്തിനു നേരെ പാതിരിയാട് വച്ച് അക്രമമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാക് മത്സരത്തിനു മുമ്പ് റോക്കറ്റു വേഗത്തില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

uae
  •  8 days ago
No Image

സമസ്ത: പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു

organization
  •  8 days ago
No Image

നിക്ഷേപകര്‍ക്ക് സ്വാഗതം: സാധ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  8 days ago
No Image

ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ മഴ കളിക്കുമോ, ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

uae
  •  8 days ago
No Image

പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴരലക്ഷം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

Kerala
  •  8 days ago
No Image

ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ 150 കോടി തട്ടി സഹോദരങ്ങള്‍; ഉടമകള്‍ ഒളിവില്‍

Kerala
  •  8 days ago
No Image

അച്ഛനമ്മമാര്‍ ഐ.സി.യുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്, മുലപ്പാലടക്കം ഒരുക്കി: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  8 days ago
No Image

ആ താരത്തെ പോലൊരാൾ ഇനി ഫുട്ബോളിൽ ഉണ്ടാകില്ല: ഡി പോൾ

Football
  •  8 days ago
No Image

ഓതിപ്പഠിക്കാം ഒറ്റ ക്ലിക്കില്‍...ഡിജിറ്റല്‍ ഉള്ളടക്കത്തോടെ പുതിയ മദ്‌റസ പാഠപുസ്തകങ്ങള്‍

organization
  •  8 days ago
No Image

ഒമാനിലേക്ക് അധ്യാപക നിയമനവുമായി ഒഡെപെക്; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം

oman
  •  8 days ago