HOME
DETAILS

ഹാഡ പദ്ധതിയിലെ അഴിമതിയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണം: കുടിവെള്ള പദ്ധതി സംരക്ഷണ സമിതി

  
backup
October 07 2016 | 04:10 AM

%e0%b4%b9%e0%b4%be%e0%b4%a1-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81-2



വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷണ പരിധിയില്‍ പോരൂര്‍ പഞ്ചായത്തിലെ ഹാഡ പദ്ധതിയില്‍ നടന്ന കോടികണക്കിനു രൂപയുടെ ക്രമക്കേടുകളും ഉള്‍പെടത്തണമെന്ന് പാലക്കോട് മുണ്ടയില്‍കുന്ന് കുടിവെള്ള പദ്ധതി സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപെട്ടു. വിവിധ വാര്‍ഡുകളില്‍ നടന്ന എട്ടു കോടിയോളം രൂപയുടെ പ്രവൃത്തിയില്‍ ഒന്നു പോലും മാനദണ്ഡങ്ങള്‍ പാലിച്ചോ, എസ്റ്റിമേറ്റ് പ്രകാരമോ അല്ല നടന്നിട്ടുള്ളത്. കാരാറുകാര്‍ പണം കൈപറ്റിയ പല പദ്ധതികളും ആരംഭ പ്രവൃത്തികള്‍ പോലും ചെയ്തിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും,കാരാറുകാരും,രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണ് ഈ തട്ടിപ്പിനു കാരണം.ഇതിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ടു പരാതി നല്‍കുമെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.എം നിഷാദ്,പി.അയ്യൂബ്,പി.മുബാറക്,കക്കോട്ടില്‍ മുനീര്‍,മോഹന്‍ദാസ്,എ.മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago