HOME
DETAILS
MAL
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസിന്
backup
October 07 2016 | 09:10 AM
സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസിന്. രാജ്യത്തെ 52 വർഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ നേതൃത്വം നല്‍കിയതിനാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."