HOME
DETAILS
MAL
തച്ചങ്കരി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനു തെളിവുണ്ടെന്ന് വിജിലന്‍സ്
backup
October 07 2016 | 23:10 PM
കൊച്ചി: എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരി 2003 മുതല്‍ 2007വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചതിനു തെളിവുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വിജിലന്‍സ് നല്കിയ കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും വിജിലസ് ഡിവൈ.എസ്.പി കെ.ആര് വേണുഗോപാലന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
അനധികൃത സ്വത്തു സമ്പാദിച്ചുവെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നല്കിയ ഹര്‍ജിലാണ് ഇക്കാര്യം വ്യക്തമാക്കി വിജിലന്‍സ് ഉദ്യോഗസ്ഥന് സ്റ്റേറ്റ്മെന്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."