HOME
DETAILS

അംബേദ്കര്‍ കോളനി കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു

  
backup
October 08 2016 | 21:10 PM

%e0%b4%85%e0%b4%82%e0%b4%ac%e0%b5%87%e0%b4%a6%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d



വടകര: കെ.പി.സി.സി ആഹ്വാനപ്രകാരം ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി അംബേദ്കര്‍ കോളനി പുതുപ്പണം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
കോളനിയുടെ ശോച്യാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ കെ.പി.സി.സിക്കു സമര്‍പ്പിക്കും. ഓഗസ്റ്റ് 21നു വീട് കത്തിനശിച്ച സുരേഷിനു ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. പുറന്തോടത്ത് സുകുമാരന്‍, ശശിധരന്‍ കരിമ്പനപ്പാലം, നല്ലാടത്ത് രാഘവന്‍, അഡ്വ. ബിജോയ് ലാല്‍, വി.ആര്‍ ഉമേഷ്, ആസിഫ് കുന്നത്ത്, പി.എസ് രഞ്ജിത് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago
No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago