HOME
DETAILS
MAL
നിയമന വിവാദം: ദീപ്തി നിഷാദ് രാജിവച്ചു
backup
October 12 2016 | 07:10 AM
കണ്ണൂര്‍: നിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് തല്‍സ്ഥാനം രാജിവച്ചു. കണ്ണൂര്‍ ക്ലേ ആന്‍ഡ് സെറാമിക്‌സിലെ ജനറല്‍ മാനേജരായിരുന്നു. ദീപ്തിയുടെ നിയമനം വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."