HOME
DETAILS

കായംകുളം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിന് മേല്‍ക്കൂര; നിര്‍മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങി

  
backup
October 12 2016 | 16:10 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d-4


കായംകുളം : മാതൃക സ്റ്റേഷന്‍ എന്ന പദവിയില്‍ അവഗണനയുടെ ട്രാക്കില്‍ നില്‍ക്കുന്ന കായംകുളം റെയില്‍ വേ സ്റ്റേഷനില്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പ്ലാറ്റ് ഫോമുകള്‍ക്ക് മേല്‍ക്കൂര നിര്‍മ്മിക്കുമെന്ന ജന പ്രതിനിധി കളുടെയും റെയില്‍ വേ അധികൃതരുടെയും വാഗ്ദാനം പ്രഖ്യാപനത്തില്‍ ഒതുങ്ങി .യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ഉടന്‍ എസ് കലേ റ്റര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലുംഒരുവര്‍ഷം പിന്നിട്ടിട്ടും ഇതിന്‍ റ്റെ നിര്‍മ്മാണവും പൂര്‍ത്തിയായില്ല .സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് വര്‍ഷങ്ങളായി മേല്‍ക്കൂരയില്ലാതെ യാത്രക്കാര്‍ ദുരിത യാത്ര നടത്തുന്നത് .ഇപ്പോള്‍ ചുട്ടു പൊള്ളുന്ന വെയിലേറ്റ് യാത്രക്കാര്‍ ട്രെയിന്‍ കാത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ദുരിതം പേറി നില്‍ക്കണ്ട അവസ്ഥയാണ്, മഴക്കാലത്താകട്ടെ ലെഗേജുമായിയാത്രക്കാര്‍ ട്രെയിന്‍വന്നിറങ്ങുന്നതും ട്രെയിനില്‍ കയറുന്നതും നഞ്ഞ് കുളിച്ചാണ് .മേല്‍ക്കൂര ഇല്ലാത്ത ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് തീരദേശ പാതയായ ആലപ്പുഴ, എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തുന്നത് തിരുവനന്ത പുരം റെയില്‍ വേ ഡിവിഷന് കീഴിലെ എ കാറ്റഗറി സ്റ്റേഷനാണ് കായംകുളം മാത്രമല്ല ആയിരകണ ക്കിന് യാത്രക്കാര്‍ പ്രതിദിനം യാത്ര ചെയ്യാനെത്തുന്ന പ്രധാന സ്റ്റേഷനുമാണിത് എന്നിട്ടും സ്റ്റേഷന്‍ ഇന്നും അവഗണനയുടെ പാതയിലാണ് ,വാഹനം സുരക്ഷിത മായി പാര്‍ക്ക് ചെയ്യാന്‍ സംവിധാന മില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു ദീര്‍ ഘ ദൂര ട്രെയിനുകള്‍ ക്ക് സ്റ്റോപ്പില്ലാത്തതാണ് യാത്രക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം .കായംകുളം നിവാസികള്‍ മാത്രമല്ല പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള യാത്രക്കാരും കൂടുതലായി ആശ്രയിക്കുന്ന സ്റ്റേഷനാണിത് ,ട്രെയിന്‍ ഗതി മാറി ഓടുന്ന ഇവിടെ നിന്നും കോട്ടയം ഭാഗത്തേക്കും ആലപ്പുഴ ഭാഗത്തേക്കും യാത്രചെയ്യാന്‍ സൗകര്യ മുള്ളതിനാലാണ് യാത്രക്കാര്‍ കൂടുതലായി ഈ സ്റ്റേഷനെ ആശ്രയിക്കുന്നത് എന്നിട്ടും റെയില്‍ വേ നിസംഗത തുടരുകയാണ്. പ്ലാറ്റ് ഫോം നിര്‍മ്മാണം പൂര്‍ത്തി യായ അന്നുമുതല്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളില്‍ ഒന്നാണ് മേല്‍ക്കൂര നിര്‍മ്മാണം എന്നിട്ടും നടപടിക്കായി കാത്തിരുപ്പ് നീളുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago