HOME
DETAILS
MAL
ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു
backup
October 12 2016 | 17:10 PM
കയ്പമംഗലം: തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ നവീകരിച്ച പെരിഞ്ഞനം ശാഖാ ഓഫിസ് മൂന്നുപീടിക മോണ്‍ടന പ്ലാസ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ ശാഖാ ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."