HOME
DETAILS
MAL
മാഹിയില്‍ രണ്ടുദിവസം ട്രെയിനുകള്‍ക്കു സ്റ്റോപ്പ്
backup
October 13 2016 | 04:10 AM
കണ്ണൂര്‍: മാഹി സെന്റ് തെരേസാസ് ദേവാലയ തിരുനാളിനോട നുബന്ധിച്ച് 22609, 22610 മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു നാളെയും മറ്റന്നാളും മാഹി റെയില്‍വേ സ്റ്റേഷനില്‍ ഒരുമിനിറ്റ് താല്‍കാലിക സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."