HOME
DETAILS
MAL
മോഹനന്‍ വധം: രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
backup
October 13 2016 | 13:10 PM
കണ്ണൂര്‍ :പാതിരയോട് മോഹനന്‍ വധക്കേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
രാഹുല്‍, രൂപേഷ് എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ കാര്യാലയത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."