HOME
DETAILS
MAL
ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: കര്‍ശന നടപടി വേണം - ചെന്നിത്തല
backup
October 13 2016 | 22:10 PM
തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് മെഡിക്കല്‍ സേവന രംഗത്തെയും മാധ്യമങ്ങളെയും ഒഴിവാക്കിയെന്ന് പ്രഖ്യാപിച്ചതിനുശേഷം അവര്‍ക്കുനേരെ വ്യാപക അക്രമം അഴിച്ചുവിട്ടത് കാടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണം. അത്യാവശ്യത്തിന് നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍പോലും തടഞ്ഞതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."