HOME
DETAILS
MAL
യു.എസില്‍ കുട്ടിക്കെതിരേ വംശീയ ആക്രമണം
backup
October 14 2016 | 01:10 AM
വാഷിങ്ടണ്‍: യു.എസില്‍ ഏഴു വയസ്സുകാരനെതിരേ വംശീയ ആക്രമണം. പാക് വംശജനായ കുട്ടിയ്ക്കെതിരേയാണ് മുസ്്ലിം എന്ന പേരില്‍ മര്‍ദനത്തിനിരയായത്. അഞ്ചു കുട്ടികളാണ് ബസില്‍വച്ച് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ കൈ ഒടിഞ്ഞു.
വടക്കന്‍ കാലിഫോര്‍ണിയയിലെ സ്കൂളിലാണ് സംഭവം. ട്രംപിന്റെ അമേരിക്കയില്‍ നിന്ന് തങ്ങള്‍ നാട്ടിലേക്ക് പോകുകയാണെന്ന് കുട്ടിയുടെ പിതാവ് അബ്ദുല്‍ ഉസ്്മാനി പറഞ്ഞു.
താന്‍ മുസ്്ലിം ആണെന്ന് ആരോപിച്ചാണ് മറ്റുകുട്ടികള്‍ മര്‍ദിച്ചതെന്ന് കുട്ടിയും പറയുന്നു. സിലിക്കണ്‍ വാലിയിലെ ഡാറ്റ സോഫ്റ്റ്്വെയര്‍ കമ്പനിയിലെ ചീഫ് ടെക്്നോളജി ഓഫിസറാണ് കുട്ടിയുടെ പിതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."