HOME
DETAILS
MAL
സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം
backup
October 14 2016 | 20:10 PM
അലെപ്പോ: അലെപ്പോയില്‍ രൂക്ഷമായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോയില്‍ കടുത്ത ആക്രമണം നടത്തി പ്രദേശം മോചിപ്പിക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് സിറിയന്‍-റഷ്യന്‍ സൈന്യം ആക്രമണം നടത്തിയത്. രണ്ടു ദിവസത്തിനിടെ 100 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."