HOME
DETAILS

ആലുവയില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ക്ക് പച്ചക്കൊടി

  
backup
October 14 2016 | 20:10 PM

%e0%b4%86%e0%b4%b2%e0%b5%81%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%be




ആലുവ: നഗരത്തിലെ ഗതാഗത പരിഷ്‌കാര നടപടികള്‍ക്ക് പച്ചക്കൊടി. ഇന്നലെ ചേര്‍ന്ന ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് യോഗത്തിലാണ് നഗരത്തില്‍ നിരവധി ഗതാഗത പരിഷ്‌കാര നടപടികള്‍ക്ക് തീരുമാനമായത്.
ഗതാഗത പരിഷ്‌കാരത്തിനും റോഡുകളും, ജങ്ഷനുകളും വീതികൂട്ടുന്നതിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
മാര്‍ക്കറ്റ് റോഡിലെ സുഗമമായ ഗതാഗതത്തിനായി ഉച്ചയ്ക്ക് 3 മുതല്‍ വൈകിട്ട് 6 വരെ വാഹനങ്ങളുടെ കയറ്റിറക്ക് അനുവദിക്കില്ല.
നഗരത്തിലെ അനധികൃത പാര്‍ക്കിംഗിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുവാനും, പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഇടത്തോട്ട് തിരിഞ്ഞ് ടൗണ്‍ചുറ്റി പോകണമെന്നും, സ്വകാര്യബസ്സുകളുടെ പലതവണയുള്ള ടൗണ്‍ചുറ്റല്‍ അവസാനിപ്പിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.



















































േോ്ോഉ്‌ിേപര്മ





















































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago