HOME
DETAILS
MAL
റോഡുപണി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി
backup
October 14 2016 | 21:10 PM
തിരൂരങ്ങാടി: പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം കഴിഞ്ഞ തൃക്കുളം പള്ളിപ്പടിയിലെ അട്ടകുളങ്ങര കര്‍ഷക റോഡ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു പരിശോധന നടത്തി.
ബാക്കിപ്പണി നടത്താതിനെതിരേ നാട്ടുകാരില്‍ നിന്ന് പരാതികള്‍ ലഭിച്ചതോടൊണ് പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ചത്.പണിപൂര്ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് എന്‍ജിനീയര്‍ നാട്ടുകാരെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."