HOME
DETAILS

മലിനജലം തോട്ടിലേക്ക് ഒഴുക്കി; നാട്ടുകാര്‍ ഐ.ഐ.എം ഉപരോധിച്ചു

  
backup
October 14 2016 | 22:10 PM

%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%9c%e0%b4%b2%e0%b4%82-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%92%e0%b4%b4%e0%b5%81



കുന്ദമംഗലം: മലിനജലം തോട്ടിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്നു നാട്ടുകാര്‍ ഐ.ഐ.എം ഗേറ്റ് ഉപരോധിച്ചു. ഐ.ഐ.എമ്മിനു സമീപത്തെ മനത്താനത്ത് ക്ഷേത്രം പരിസരം മുതല്‍ ഒവുങ്ങര വരെയുള്ള ഭാഗത്തെ തോട്ടിലാണു മാലിന്യം ഒഴുക്കിയത്.
അതേസമയം, സ്ഥാപനത്തില്‍നിന്നുള്ള മലിനജലമല്ല തോട്ടിലെത്തുന്നതെന്ന് ഐ.ഐ.എം അധികൃതര്‍ പറഞ്ഞു. സ്ഥാപനത്തില്‍നിന്ന് 20 ദിവസത്തേക്കു ശുദ്ധ-മലിന ജലം പുറത്തേക്ക് ഒഴുക്കില്ലെന്ന് ഐ.ഐ.എം സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ സെട്രിക് തോമസ് പറഞ്ഞു. സമീപത്തെ ഹോട്ടലടക്കമുള്ള സ്ഥാപനങ്ങളിലെ മലിനജലമാണു തോട്ടിലെത്തുന്നതെന്ന് സെട്രിക് തോമസ് പറഞ്ഞു.
ഉപരോധ സമരത്തിനു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, മെമ്പര്‍മാരായ എം.വി ബൈജു, പി. പവിത്രന്‍, ബഷീര്‍ പടാളിയില്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago