HOME
DETAILS
MAL
കള്ളരാമന്‍
backup
October 15 2016 | 19:10 PM
കിഴക്കന്‍ ഏറനാടിന്റെ നാട്ടുവഴക്കങ്ങള്കൊണ്ട് പുതിയ വാക്കും ഭാവവും സൃഷ്ടിക്കുന്ന ഏഴു കഥകള്‍. സ്വന്തം ദേശത്തെ അനുഭവങ്ങളുടെയും മിത്തുകളുടെയും താലത്തില്‍ മുക്കി വരയ്ക്കുന്നു. പത്രപ്രവര്‍ത്തകനും ചിത്രകാരനുമായ കഥാകൃത്ത് വരപോലെ എഴുത്തും നന്നായി വഴങ്ങുമെന്നു ആദ്യ കഥാ സമാഹാരത്തിലൂടെ വിളിച്ചുപറയുന്നു. എഴുത്തുകാരന്റെ വര കഥകള്‍ക്കു കൂടുതല്‍ മിഴിവേകുന്നു. 82 പേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."