HOME
DETAILS
MAL
പരിശീലന തീയതിയില്‍ മാറ്റം
backup
October 15 2016 | 20:10 PM
ആലപ്പുഴ:ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 24,25,26 തീയതികളില്‍ നടത്താനിരുന്ന ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിലുള്ള പരിശീലന പരിപാടി ഈ മാസം 25,26,27 തീയതികളില്‍ നടത്തുമെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."