HOME
DETAILS
MAL
ജേക്കബ് തോമസിനെതിരേ ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്
backup
October 16 2016 | 05:10 AM
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പോര്‍ട്ട് ഡയറക്ടറായിരിക്കേ ക്രമക്കേട് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തുറമുഖ ഓഫിസുകളില്‍ പ്രവര്‍ത്തിക്കാത്ത സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു.
53 ലക്ഷം രൂപയുടെ ഫര്‍ണീച്ചറുകള്‍ അനാവശ്യമായി വങ്ങി. 2.44 കോടി രൂപ സ്വന്തം അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്തു എന്നിങ്ങനെയുള്ള ക്രമക്കേട് നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."