HOME
DETAILS
MAL
ട്രാന്‍സ്‌ഫോര്‍മര്‍ അപകടാവസ്ഥയില്‍
backup
October 16 2016 | 20:10 PM
തിരൂരങ്ങാടി: തൂണുകള്‍ തകര്‍ന്നു ട്രാന്‍സ്‌ഫോര്‍മര്‍ അപകടാവസ്ഥയില്‍. ചെറുമുക്ക് അങ്ങാടിക്കു സമീപം കക്കാട് റോഡിന്റെ മുന്‍വശത്തുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ കോണ്‍ക്രീറ്റ് പോസ്റ്റുകളാണ് പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളത്. മാസങ്ങളായി ഈ സ്ഥിതി തുടരുകയാണ്. അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടികളായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."