HOME
DETAILS
MAL
ഉടനെ പണം നല്‍കാതെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചികിത്സാസഹായം
backup
May 13 2016 | 18:05 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അപകടം, ഹൃദയസ്തംഭനം, സ്ട്രോക്ക് തുടങ്ങിയ അത്യാഹിതമുണ്ടായാല്‍ സമീപത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ ഉടനെ പണം നല്‍കാതെ അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്യാഷ്ലെസ് ട്രീറ്റ്മെന്റ് പദ്ധതിയുടെ ഡ്രോയിങ് ആന്‍ഡ് ഡിസ്ബേഴ്സിങ് ഓഫിസര്‍മാരായി ജില്ലാ കലക്ടര്‍മാരെയും ജില്ലാ ഇലക്്ഷന് ഓഫിസര്‍മാരെയും അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.
ഒരു ഉദ്യോഗസ്ഥന് 50,000 രൂപ വരെ ചികിത്സാസഹായം അനുവദിക്കാം. 50,000ത്തിനും ഒരു ലക്ഷത്തിനുമിടയ്ക്ക് ചെലവു വരുന്ന ചികിത്സയ്ക്ക് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി പണം അനുവദിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."