കോടേരിച്ചാല്‍ ശ്രദ്ധ പാലിയേറ്റീവിന് ശിലയിട്ടു
പേരാമ്പ്ര: കോടേരിച്ചാലില്‍ ശ്രദ്ധ പാലിയേറ്റീവ് കേന്ദ്രത്തിന് മന്ത്രി ടി.പി രാമകൃഷ്ണന് ശിലയിട്ടു. പി. വാസു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. രജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹോം കെയര്‍ വാഹനത്തിന്റെ താക്കോല്‍ദാനം മുന്‍ എം.എല്‍.എ എ. കെ. പത്മനാഭന് നിര്‍വഹിച്ചു.
ഓക്സിജന്‍ കോണ്സന്ട്രേറ്ററിന്റെ കൈമാറ്റം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. റീന നിര്‍വഹിച്ചു.
ഒളിംപ്യന്‍ ജിന്സണ് ജോണ്സണ്, ബിജു ഗണപതിപ്ലാക്കല്‍, ശശീന്ദ്രന് പഴക്കൂല് എന്നിവരെ ആദരിച്ചു. ഇ.വി. സുരേന്ദ്രന്, കെ. ജാനു, എ. കെ. തറുവയ് ഹാജി, മനോജ് എടാണി, തണ്ടോറ കുഞ്ഞബ്ദുല്ല, സുരേഷ് പാലയാട്ട്, എന്‍. പി. ജാഫര്‍, .ടി . രാജന്, കെ. കെ. ഗംഗാധരന് നമ്പ്യാര്‍, പുതുക്കുടി അബ്ദുറഹ്മാന്, ജനാര്ദ്ദനന് മണികുലുക്കി, ആര്. എം. വിജയന്, ബാബു പള്ളിക്കൂടം, കെ. വി. ലത്തീഫ്, കെ. സി. അയൂബ്, ബഷീര്‍ കച്ചാരംകെട്ട്,ഡോ. അബ്ദുള്‍ ഗഫൂര്‍,പി. സി. വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."