HOME
DETAILS
MAL
കെ.എം മാണി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി
backup
October 18 2016 | 04:10 AM
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ നോട്ടിസ് നല്കി. റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും കസ്തൂരി രംഗന് വിഷയവും ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ നയമാണെന്ന് വി.എസ് സുനില്‍ കുമാര്‍. 283 കോടി രൂപ ഇതിനകം സബ്സിഡിയായി സംസ്ഥാനം നല്കി. റബ്ബറിന്റെ അടിസ്ഥാനവിലയായ 150 രൂപ എന്ന പദ്ധതിയും നിലച്ചുവെന്ന് കെ.എം മാണി പറഞ്ഞു..
123 വില്ലേജുകളെ പരിസ്ഥിത ലോല പ്രദേശങ്ങളാക്കാനുള്ള കേന്ദ്രനീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കരുതെന്നും കെ.എം മാണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."