HOME
DETAILS
MAL
മന്ത്രി ബന്ധുവാകല് അയോഗ്യതയോ?
backup
October 18 2016 | 21:10 PM
ബന്ധുനിയമന വിവാദ മറവില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ് നിയമന നിരോധനം. ഏതെങ്കിലും മാധ്യമങ്ങള്‍ ഊതുന്നതനുസരിച്ച് വീര്‍ക്കാനും ആരെങ്കിലും കുത്തുന്നതിനനുസരിച്ച് പൊട്ടാനും ഒരുങ്ങി നില്ക്കുന്ന ബലൂണുകളല്ല ഭരണകൂട സംവിധാനം. യോഗ്യരായ ആളുകളെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിയമിക്കാന്‍ പാടില്ലെന്നത് എന്ത് നീതി.
അയോഗ്യരായ ആളുകള്‍ കയറുന്നത് തടയാന്‍ സംവിധാനം വേണം. അല്ലാതെ മന്ത്രി ബന്ധു ആയെന്ന് കരുതി അവര്‍ക്ക് അയോഗ്യത കല്പിക്കലല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."