HOME
DETAILS

സൗജന്യ കിഡ്‌നിരോഗ നിര്‍ണയ ക്യാംപുമായി കിഡ്‌നി ഫെഡറേഷന്‍

  
backup
October 18 2016 | 22:10 PM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%95%e0%b4%bf%e0%b4%a1%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3




കല്‍പ്പറ്റ: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ വയനാട് ചാപ്റ്റര്‍ ജില്ലയില്‍ സൗജന്യ കിഡ്‌നി രോഗ നിര്‍ണയ ക്യാംപുകള്‍ നടത്തുന്നു.
ഈ മാസം 20ന് സ്‌നേഹ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ കണിയാമ്പറ്റയിലും 21ന് ദീപിക ഫ്രണ്ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ കൊളവയല്‍ സെന്റ് ജോര്‍ജ് പള്ളി പരിസരത്തും 22ന് ആശ്രയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ പങ്കാളിത്തത്തോടെ പനമരത്തും 23,24,25 തീയതികളില്‍ അമ്പലവയല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്, ദുബായ് ഗോള്‍ഡ്, അമ്പലവയല്‍ ഫുട്ബാള്‍ ക്ലബ്ബ്, എടക്കല്‍ മിഷന്‍ യൂത്ത് ഫോറം എന്നിവയുടെ സഹകരണത്തോടെയുമാണ് ക്യാംപെന്ന് ഫെഡറേഷന്‍ ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ.പി. ലക്ഷ്മണന്‍, ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ കെ.സി.മനോഹരന്‍, സെക്രട്ടറി കെ. ഷമീര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം റഷീദ് കരടിപ്പാറ, ഷാജി കരടിപ്പാറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാല് കേന്ദ്രങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് പരിശോധന. രോഗമോ ലക്ഷണങ്ങളോ സ്ഥിരീകരിക്കുന്നവര്‍ക്ക് മേപ്പാടി ഡി.എം വിംസുമായി സഹകരിച്ച് മിതനിരക്കില്‍ ചികിത്സ ലഭ്യമാക്കും. ക്യാംപുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക്  944 716 1781, 944 753 8860,  944 774 7713 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago