HOME
DETAILS
MAL
ഭീകരവാദം: ചൈന, റഷ്യക്കെതിരേ യു.എസ്
backup
October 18 2016 | 23:10 PM
വാഷിങ്ടണ്‍: റഷ്യയുടെയും ചൈനയുടെയും തീവ്രവാദ വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്ത് യു.എസ്. തീവ്രവാദത്തിന് ഇരു രാജ്യങ്ങളും അവരുടെ താല്പര്യത്തിന് അനുസരിച്ചാണ് നിര്‍വചനം നല്‍കുന്നതെന്നും അമേരിക്ക ആരോപിച്ചു. റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് യു.എസ് നിലപാട്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് ആണ് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ റഷ്യയെയും ചൈനയെയും കുറ്റപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."