HOME
DETAILS
MAL
ദേശീയ ശില്പശാല
backup
October 20 2016 | 02:10 AM
തിരുവനന്തപുരം: ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തില്‍ വച്ച് സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ഉല്പന്ന സംസ്കരണവും മൂല്യവര്‍ദ്ധനവും സംബന്ധിച്ച് നടത്തുന്ന ദേശീയ ശില്പശാലയിലും പ്രദര്‍ശനത്തിലും പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ഒക്ടോബര്‍ 30 വരെ നീട്ടിയതായി സമേതി ഡയറക്ടര്‍ അറിയിച്ചു. താല്‍പ്പര്യമുള്ള സംരംഭകര്‍ ബന്ധപ്പെട്ട കൃഷിഭവനുകളിലോ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസുകളിലോ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സമൃവെശസമസലൃമഹമാ.ഴീ്.ശിസലൃമഹമമഴൃശരൗഹൗേൃല.ഴീ്.ശിംംം.മൊലശേസലൃമഹമ.രീാ എന്നീ വെബ്സൈറ്റുകളിലോ, ഇനി പറയുന്ന ഫോണ്‍ നമ്പരുകളിലോ 9495159031, 9387690725,9400860999, ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."