HOME
DETAILS
MAL
മടവൂര്‍പ്പാറ സംരക്ഷിത സ്മാരകം ഉദ്ഘാടനം ഇന്ന്
backup
October 20 2016 | 02:10 AM
തിരുവനന്തപുരം: നവീകരിച്ച മടവൂര്‍പാറ വിനോദസഞ്ചാര തീര്‍ത്ഥാടനകേന്ദ്രം ഇന്ന് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും. വൈകിട്ട് അഞ്ച് മണിക്ക് കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, മുകേഷ് എം.എല്‍.എ, തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."