HOME
DETAILS
MAL
തീറ്റപ്പുല്‍കൃഷി പരിശീലനം
backup
October 20 2016 | 02:10 AM
കൊല്ലം: ഓച്ചിറ ക്ഷീരോല്‍പന്ന പരിശീലന വികസന കേന്ദ്രത്തില്‍ 25 നും 26 നും തീറ്റപ്പുല്‍കൃഷി പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 10 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0476 2698550.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."