HOME
DETAILS

ഐ.ടി മേഖലയിലെ തൊഴില്‍ ചൂഷണം സര്‍ക്കാര്‍ ശക്തമായി ഇടപെടും: തൊഴില്‍ വകുപ്പ് മന്ത്രി

  
backup
October 20 2016 | 21:10 PM

%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%82%e0%b4%b7

പാലക്കാട്: ഐ.ടി.മേഖലയിലെ തൊഴില്‍ ചൂഷണം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ഉചിതമായ ഇട പെടല്‍ നടത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. വി.എസ്. അച്ചുതാനന്ദന്‍ നിയമസഭയില്‍ ഉന്നയിച്ച പ്രമേയത്തിന് മറുപടിയായാണ് മന്ത്രി അറിയിച്ചത്. ഐ.ടി മേഖലയില്‍ മിനിമം വേതനം, വനിതാ ജീവനക്കാര്‍ക്ക് പ്രസവാവവധി, തൊഴില്‍ സമയം കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വി.എസ്. അച്ചുതാനന്ദന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.
ഐ.ടി പാര്‍ക്കുകളും കമ്പനികളും തമ്മിലുള്ള കരാറുടമ്പടികളില്‍ നിയമാനുസൃത നിയന്ത്രണങ്ങള്‍, സേവന-വേതന വ്യവസ്ഥകള്‍ എന്നിവ കമ്പനികള്‍ പാലിക്കണമെന്ന് കര്‍ശനമായി നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് മന്ത്രി അറിയിച്ചു.
ഇതില്‍ വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്നും മന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago