HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസിടിച്ച് അജ്ഞാതന്‍ മരിച്ചു
backup
October 20 2016 | 21:10 PM
കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് അജ്ഞാതന്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ 7.45 ന് ദേശീയപാതയില്‍ കോട്ടപുറത്തിന് സമീപത്തായിരുന്നു അപകടം.
പത്താനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ബസിനു മുന്‍പിലേക്ക് ഇയാള്‍ ചാടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."